2022-12-23T12:42:37.000+05:30 | time | Kochi 2022-12-23T12:42:37.000+05:30 | time | Kochi
Welcome
Logout

യുപിഎ സർക്കാർ ആരോഗ്യകരമായ സമ്പദ്‌വ്യവസ്ഥയെ പത്തു വർഷത്തിനുള്ളിൽ പ്രവർത്തനരഹിതമാക്കിയതായി കേന്ദ്ര സർക്കാർ.

ന്യൂഡൽഹി∙ യുപിഎ സർക്കാർ ആരോഗ്യകരമായ സമ്പദ്‌വ്യവസ്ഥയെ പത്തു വർഷത്തിനുള്ളിൽ പ്രവർത്തനരഹിതമാക്കിയതായി കേന്ദ്ര സർക്കാർ. യുപിഎയുടെ പത്തു വർഷത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള പത്തുവർഷത്തെയും താരതമ്യം ചെയ്തുള്ള ധവളപത്രത്തിലാണ് കേന്ദ്രത്തിന്റെ കുറ്റപ്പെടുത്തൽ. പൊതു ധനകാര്യം ദുരുപയോഗം ചെയ്യുകയും ഹ്രസ്വദൃഷ്ടിയോടെ കൈകാര്യം ചെയ്യുകയുമാണ് യുപിഎ സർക്കാർ ചെയ്തത്. ഇതു രാജ്യത്തിന്റെ സമ്പദ്‍വ്യവസ്ഥയെ തുരങ്കം വയ്ക്കുന്ന സമീപനമായിരുന്നു.

2004ൽ യുപിഎ സർക്കാർ പ്രവർത്തനം തുടങ്ങുമ്പോൾ സമ്പദ്‌വ്യവസ്ഥ എട്ടു ശതമാനത്തിനു മുകളിലായിരുന്നു വളർച്ച. വ്യവസായ, സേവന മേഖലകളിലെ വളർച്ച ഏഴു ശതമാനത്തിനു മുകളിലും കാർഷിക മേഖലയിലെ വളർച്ച ഒമ്പതു ശതമാനത്തിനു മുകളിലുമായിരുന്നു. സാമ്പത്തിക കെടുകാര്യസ്ഥതയും സാമ്പത്തിക അച്ചടക്കമില്ലായ്മയും വ്യാപകമായ അഴിമതിയും യുപിഎ സർക്കാരിലുണ്ടായിരുന്നുവെന്നും ധവളപത്രത്തിൽ കുറ്റപ്പെടുത്തുന്നു.

നരേന്ദ്ര മോദിയും മൻമോഹന്‍ സിങ്ങും

ഏഷ്യന്‍ ഗെയിംസിന് മുന്‍പ് മൂന്നാം റാങ്കിലായിരുന്ന ഇരുവരും പിന്നീട് സ്വര്‍ണ മെഡലിന്റെ കരുത്തില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു. പ്രകാശ് പദുകോണ്‍, സൈന നേവാള്‍, കിഡംബി ശ്രീകാന്ത് എന്നിവര്‍ക്ക് ശേഷം ബാഡ്മിന്റണില്‍ ഒന്നാം റാങ്കിലെത്തുന്ന ഇന്ത്യന്‍ താരങ്ങള്‍ കൂടിയാണിവര്‍.

Photo: നരേന്ദ്ര മോദിയും മൻമോഹന്‍ സിങ്ങും (ഫയൽ ചിത്രം)

(Untitled)
Advertisement
Related news
MOST READ News
(Untitled)
Advertisement
also read
MOST READ News
(Untitled)
Advertisement
(Untitled)
Advertisement