മലയോര ജനതയുടെ സ്വപ്നമായ റവന്യൂ ടവർ നിർമാണത്തിന് 14.12 കോടി
മലയോര ജനതയുടെ സ്വപ്നമായ റവന്യൂ ടവർ നിർമാണത്തിന് 14.12 കോടി രൂപയുടെ ഭരണാനുമതിയായി. വെളിയംതോട് താലൂക്ക് ഓഫീസിന് സമീപമാണ് പുതിയ റവന്യൂ ടവർ നിർമിക്കുക. കിഫ്ബി പദ്ധതിയിലൂടെയാണ് തുക അനുവദിച്ചിട്ടുള്ളത്.
2016–17 സംസ്ഥാന ബജറ്റിലാണ് പദ്ധതി പ്രഖ്യാപിച്ചത്.താലൂക്ക് ഓഫീസ് കെട്ടിടത്തിന് സമീപം 50.33 സെന്റ് സർക്കാർ ഭൂമിയിൽ നാല് നിലകളിലായി 2820 ചതുരശ്രയടിയിലാണ് കെട്ടിടം. സംസ്ഥാന ഭവന നിർമാണ ബോർഡാണ് കെട്ടിട നിർമാണ ഏജൻസി.
താലൂക്ക് ഓഫീസ്, സർവേ സൂപ്രണ്ട് ഓഫീസ്, പെർഫോമെൻസ് ആൻഡ് ഓഡിറ്റ് ഓഫീസ്, ഭക്ഷ്യസുരക്ഷാ ഓഫീസ്, അസി ഡയറക്ടർ ഓഫ് കോ ഓപറേറ്റീവ് ഓഡിറ്റ്, അസി രജിസ്ട്രാർ ഓഫ് കോ ഓപറേറ്റീവ് സൊസൈറ്റി, താലൂക്ക് വ്യവസായ ഓഫീസ്, ഐടിഡിപി തയ്യൽ പരിശീലനകേന്ദ്രം, ആഢ്യൻപാറ ചെറുകിട ജലവൈദ്യുത പദ്ധതി ഓഫീസ് തുടങ്ങി ഒമ്പത് സർക്കാർ ഓഫീസുകളാണ് പദ്ധതി പൂർത്തിയാവുന്നതോടെ ഒരു കുടക്കീഴിൽ വരുന്നത്.

Related news
MOST READ News
-
രാഹുലിന്റെ ഭാരത് ജോഡോ യാത്രയില്‍ പങ്കുചേര്‍ന്ന് നടി പൂജാ ഭട്ടും
1 min read2023-10-04T17:19:54.000+05:30
2023-10-04T17:19:54.000+05:30
-
cricket newss
1 min read2023-10-04T17:19:32.000+05:30
2023-10-04T17:19:32.000+05:30
-
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍
1 min read2023-10-04T16:36:15.000+05:30
2023-10-04T16:36:15.000+05:30
also read
-
കഴിഞ്ഞ ആറുമാസത്തിനിടെ കേരളത്തിൽ രാസ ലഹരി ഇടപാടിൽ പെട്ടുപേയത് 411 വിദ്യാർത്ഥികളാണ്.
2023-10-04T16:52:35.000+05:30
2023-10-04T16:52:35.000+05:30
-
ഒരാഴ്ച മുൻപ് കണ്ണൂരിലെ എക്സൈസ് ഇൻസ്പെക്ടർക്ക് ഒരു ടിപ് കിട്ടി
2023-10-04T16:46:04.000+05:30
2023-10-04T16:46:04.000+05:30
-
സ്കൂൾ വിദ്യാഭ്യാസ നിലവാരത്തിൽ കേരളം ഒന്നാമത്, എൽഡിഫ് സർക്കാരിന് ലഭിക്കുന്ന അംഗീകാരം കൂടിയെന്ന് മുഖ്യമന്ത്രി
2023-10-04T16:44:32.000+05:30
2023-10-04T16:44:32.000+05:30
-
ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ച് ഉത്തര കൊറിയ; ജപ്പാനില്‍ അടിയന്തര മുന്നറിയിപ്പ്
2023-10-04T16:40:32.000+05:30

2023-10-04T16:39:50.000+05:30

2023-10-04T16:37:36.000+05:30
2023-10-04T16:37:36.000+05:30
MOST READ News
-
രാഹുലിന്റെ ഭാരത് ജോഡോ യാത്രയില്‍ പങ്കുചേര്‍ന്ന് നടി പൂജാ ഭട്ടും
1 min read2023-10-04T17:19:54.000+05:30
2023-10-04T17:19:54.000+05:30
-
cricket newss
1 min read2023-10-04T17:19:32.000+05:30
2023-10-04T17:19:32.000+05:30
-
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍
1 min read2023-10-04T16:36:15.000+05:30
2023-10-04T16:36:15.000+05:30
editor's pick
-
ബാലിസ്റ്റിക് oമിസൈലുകൾ പ്രയോഗിച്ച് ഉത്തര കൊറിയ; ജപ്പാനില്‍ അടിയന്തര മുന്നറിയിപ്പ്
1 min read2024-02-12T14:59:56.000+05:30
2024-02-12T14:59:56.000+05:30
-
Under Water
1 min read2024-02-07T16:29:34.000+05:30
2024-02-07T16:29:34.000+05:30
-
ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ച് ഉത്തര കൊറിയ; ജപ്പാനില്‍ അടിയന്തര മുന്നറിയിപ്പ്
1 min read2023-10-11T14:53:19.000+05:30
2023-10-11T14:53:19.000+05:30
-
ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ച് ഉത്തര കൊറിയ; ജപ്പാനില്‍ അടിയന്തര മുന്നറിയിപ്പ്
1 min read2023-10-04T16:32:12.000+05:30
2023-10-04T16:32:12.000+05:30